അയിരൂർ : മേലെടത്തു വടക്കേതിൽ വാസുദേവൻ നായരുടെ ഭാര്യ ജാനമ്മ. പി (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ.