അടൂർ : പന്നിവിഴ കളീയ്ക്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭവാനി ദാമോദരൻ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ : ഓമന, ചന്ദ്രിക, സുമതി, മണി, ജഗത. മരുമക്കൾ : വാസവൻ, മനോഹരൻ, രവീന്ദ്രൻകുമാർ, പരേതനായ കമലാകരൻ.