എണ്ണയ്ക്കാട്: പെരിങ്ങിലിപ്പുറം വടക്ക് ശിവവിലാസത്തിൽ സദാശിവൻ പിള്ള (65 റിട്ട. ഓണററി ക്യാപ്റ്റൻ- കൈലാസം വീട്, പെരിങ്ങിലിപ്പുറം) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സുധാകുമാരി പാണ്ടനാട് മണലിൽ കുടുംബാംഗമാണ്. മക്കൾ: സുജിത്, സൂര്യ. മരുമകൾ: രമ്യ.