തിരുവല്ല: തെങ്ങേലി ജഗദീഷ് ഭവനിൽ തങ്കമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പരമേശ്വരൻപിള്ള. മക്കൾ: ജഗദീശൻ, രത്‌നമ്മ, സരസ്വതി, ശ്രീദേവി, സുധ, ലത. മരുമക്കൾ: ശശിധരൻനായർ, മധുസൂദനൻ നായർ, സുരേന്ദ്രൻനായർ,സുഭാഷ്,ലേഖ.