ചെങ്ങന്നൂർ: കൊല്ലകടവ് പാലത്തിനു സമീപത്തു നിന്ന് അച്ചൻ കോവിൽ ആറ്റിൽ ചാടിയ സ്ത്രീയെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഹരികുമാർ രക്ഷപ്പെടുത്തി. കഴിഞ്ഞ 10നായിരുന്നു സംഭവം