metilda
മെറ്റിൽഡ ഏബ്രഹാം

കലഞ്ഞൂർ: വെളിയത്ത് വീട്ടിൽ പരേതനായ വി. ഐ. ഏബ്രഹാമിന്റെ ഭാര്യ മെറ്റിൽഡ ഏബ്രഹാം (91) നിര്യാതയായി .സംസ്കാരം നാളെ ഒരുമണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇളമണ്ണൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജോൺസൺ വി.എ, പരേതയായ എലിസബത്ത് പോൾ, ഷീബ ജോസഫ്, സ്റ്റീഫൻ എബ്രഹാം, തോമസ് വി.എ, ഷീജ വർഗീസ്. മരുമക്കൾ : വത്സമ്മ ജോൺസൺ, പോൾ, കെ.എസ് ജോസഫ്, അഞ്ജലീന സ്റ്റീഫൻ, ഡാർലി കെ.അലക്സാണ്ടർ, പരേതനായ ജോർജ് വർഗീസ്.