പന്തളം: അടൂർ നിയോജക മണ്ഡലത്തിൽ നടത്തുന്ന വിചാരണ സദസിന് മുന്നോടിയായി യു.ഡി. എഫ് മണ്ഡലം നേതൃത്വ യോഗം നടത്തി. മുസ്ലിം ലീഗ് നഗരസഭ സെകട്ടറി റഹീം പ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. പഴകുളം ശിവദാസൻ .അഡ്വ.കെ.എസ്.ശിവകുമാർ, ജി. അനിൽകുമാർ ,സഖറിയ വർഗീസ് . ജോൺ തുണ്ടിൽ . മഞ്ജു വിശ്വനാഥ്. കെ.ആർ വിജയകുമാർ . എസ്..ഷെറീഫ് . എ നൗഷാദ് . സോളമൻ വരവുകാലായിൽ, ബിജു . റഹീം റാവുത്തർ .നസീർ. ഹാരീസ് എന്നിവർ പ്രസംഗിച്ചു.