13-citu
നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) പത്തനംതിട്ട ജില്ലാ കൺവെൻഷൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ (സി, ഐ. ടി. യു ) ജില്ലാ കൺവെൻഷൻ സി. ഐ. ടി. യു ജില്ലാ സെക്രട്ടറി പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഷെമീർ സുലൈമാൻ അദ്ധ്യക്ഷനായിരുന്നു. സി .ഐ .ടി .യു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് , ശ്യാമ ശിവൻ, ആയുഷ് മെഡിക്കൽ ഓഫീസർ ഡോ. എബി എബ്രഹാം , ഷൈമ കെ. പി, ശിഖ ഗോപിനാഥ് , അജിത് പ്രഭാകർ, ഊർമിള എന്നിവർ പ്രസംഗിച്ചു.