മല്ലപ്പള്ളി മുരണി: തെക്കേടത്ത് പടിക്കൽ വർഗീസ് വർഗീസ് (കൊച്ചായൻ -94) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ11.30ന് മുരണി മാർ യാക്കോബ് ബുർദാന ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മുണ്ടിയപ്പള്ളി ഇലവനാകുഴി പരേതയായ ഏലിയാമ്മ വർഗീസ്. മക്കൾ : മോളി, സിസിലി, സാലി, സുനി. മരുമക്കൾ: ആനിക്കാട് കോതപ്ലാക്കൽ ബാബു , മാമ്മൂട് തൈക്കടവിൽ ജോസ്, പൊൻകുന്നം കിളിരൂർപറമ്പിൽ ബെന്നി, മണർകാട് മേച്ചേരി സജി.