അടൂർ: കണ്ണംകോട് ആബിദ മൻസിലിൽ ഉമ്മർ മൗലവി(91) നിര്യാതനായി . കബറടക്കം നടത്തി. ചിറ്റാർ എസ്റ്റേറ്റ് സ്കൂൾ അറബി മുൻഷി ആയിരുന്നു. കണ്ണംകോട് പള്ളി, കോട്ട മുഗൾ പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആബിദ ബീവി . മക്കൾ: അബ്ദുൽ സലാം , സബൂറ, അമാനുള്ള , അഷറഫ് മൗലവി (അടൂർ ഫാത്തിമ മസ്ജിദ് ഇമാം) മരുമക്കൾ: ഷെരീഫ്, മൈമൂനത്ത് , ബുഷറ ബിഗം, ഷാജിദ മോൾ.