13-pdm-nss
യൂണിയൻ പ്രവർത്തക സമ്മേളനം യൂണിയൻ പ്രസിദ്ധന്റ് പന്തളം ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: പന്തളം എൻ.എസ് .എസ് യൂണിയ ൻ പ്രവർത്തക സമ്മേളനം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യിതു.
വൈസ് പ്രസിസന്റ് അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ള, യൂണിയൻ സെക്രട്ടറി കെ കെ.പത്മകുമാർ എന്നിവർ പ്രസംഗിച്ചു . പ്രതിനിധിസഭാ അംഗങ്ങളായ ഏ.കെ വിജയൻ, കെ. ശിവശങ്കരപ്പിള്ള ,അഡ്വ .പി.എൻ .രാമകൃഷ്ണപിളള തുടങ്ങിയവർ നേതൃത്വം നൽകി.