ചെന്നീർക്കര : കച്ചിറ എൽ. പി സ്‌കൂളിന് സമീപമുള്ള പഞ്ചായത്ത് കിണറ്റിൽ അഴുകിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിയാൻ കഴിയില്ല. ദുർഗന്ധം മൂലം നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ഇലവുംതിട്ട പൊലീസിനെ അറിയിക്കുകയായിരുന്നു. ുകയായികയായിരുകയായിരുന്നു