cvc
കുളത്തിനാൽ മഹാത്മാ ജനസേവന കേന്ദ്രം ജീവകാരുണ്യ ഗ്രാമം അന്തേവാസികൾക്ക് ജി.എസ്.സി വി.എൽ.പി.സ്‌കൂൾ വിദ്യർത്ഥികളും അദ്ധ്യാപകരും ചേർന്ന് പൊതിച്ചോർ വിതരണം ചെയ്യുന്നു

കൊടുമൺ: കുളത്തിനാൽ മഹാത്മാ ജനസേവന കേന്ദ്രം ജീവകാരുണ്യ ഗ്രാമം അന്തേവാസികൾക്ക് ജി.എസ്.സി വി.എൽ.പി.സ്‌കൂൾ വിദ്യർത്ഥികളും അദ്ധ്യാപകരും ചേർന്ന് പൊതിച്ചോർ വിതരണം ചെയ്തു. പഞ്ചായത്തംഗം എ. ജി ശ്രീകുമാർ, സ്‌കൂൾ പ്രഥമാദ്ധ്യാപിക സുജ കെ. പണിക്കർ, എസ്.എം.സി ചെയർമാൻ സി.ജി ബിനോയ് അദ്ധ്യാപകരായ ശ്രീജ, മിനി, സിതാര, പ്രീതി, രാജി, മഹാത്മാ വൈസ് ചെയർമാൻ സി.വി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.