13-aiswarya
ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഐശ്വര്യ

പത്തനംതിട്ട റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചുപ്പുടിയിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഐശ്വര്യ (എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. മുട്ടത്തുകോണം)