ഇടപ്പരിയാരം: കാഞ്ഞിരത്തിനാൽ (സുന്ദരവിലാസത്തിൽ) കെ. കെ. പുരുഷോത്തമൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വരട്ടുചിറയിൽ പുത്തൻപുരയിൽ പരേതയായ കല്യാണി. മക്കൾ: കെ. പി. സുന്ദരേശൻ, കെ. പി. സുനിത. മരുമക്കൾ: ജയ ഇ. കെ. (പുന്നല), സുഗുണൻ (എറണാകുളം ചക്കരപ്പറമ്പ്).