പത്തനംതിട്ട : ശബരിമലയിൽ അയ്യപ്പഭക്തർ നേരിടുന്ന ദുരിതം മനസിലാക്കാൻ ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രതിനിധി സംഘം 14ന് ശബരിമല സന്ദർശിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി. എ സൂരജ് അറിയിച്ചു.