13-sob-ali-rawthar
അലി റാവുത്തർ

കോട്ടാങ്ങൽ: വെള്ളൂർ പുരയിടത്തിൽ അലി റാവുത്തർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: ഫൈസൽ, അജാസ്. മരുമക്കൾ: സീനത്ത്, റെജീന.