കുന്നന്താനം: കളരിക്കൽ പരേതനായ കൊച്ചുവേലായുധ പണിക്കരുടെ മകൻ ശിശുകുമാർ കെ. എം (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി ശിശുകുമാർ. മക്കൾ: അരുൺകുമാർ, അർച്ചന. മരുമക്കൾ: സൂര്യ അരുൺ, രാഘുൽ പണിക്കർ.