13-sob-chacko-varghese
ചാക്കോ വർഗീസ്

കുന്നന്താനം: വടക്കൻപറമ്പിൽ പരേതനായ വർഗീസ് ചാക്കോയുടെ മകൻ ചാക്കോ വർഗീസ് (രാജു-72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: അമ്മിണി (മാവേലിക്കര).