13-sob-surendran-b
സുരേന്ദ്രൻ ബി.

പറക്കോട് : ശ്രീനിലയത്തിൽ സുരേന്ദ്രൻ ബി. (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീരാജ്, അഭിഷേക്. മരുമകൾ: സന്ധ്യ.