നെല്ലിമുകൾ : നെടുംകുന്നിൽ പറങ്കാംകൂട്ടം റാഹേൽ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് അന്തിച്ചിറ ഫോർ സ്ക്വയർ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ. സഹോദരങ്ങൾ: തോമസുകുട്ടി, ഏലിയാമ്മ