14-sob-aleyamma-george
ഏലിയാമ്മ ജോർജ്ജ്

തിരുവല്ല: വാരിക്കാട് ചെമ്പിൽ പരേതനായ സി.എ. ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (ചിന്നമണി-87) നിര്യാതയായി. സംസ്‌കാരം പിന്നീട്. കോട്ടയം അയ്മനം മൂലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബാബു, സാം, ഡണ്ണി, കൊച്ചുമോൻ, പരേതനായ രാജു. മരുമക്കൾ: ഇരവിപേരൂർ പള്ളിക്കൽ ഉഷ, തിരുവല്ല പരിയാരത്തുപറമ്പിൽ ഗ്രേസി, നാരങ്ങാനം ചുട്ടിപ്പാറയിൽ രാജു, പരേതയായ മണ്ണാറത്തറ വെണ്ണിയപ്പാറ ബിജി.