14-sob-kj-wilson
കെ. ജെ. വിൽസൺ

മുളക്കുഴ: ഈഴരേത്ത് കടക്കിലേത്ത് വിന്നി വില്ലയിൽ കെ. ജെ. വിൽസൺ (67) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പിരളശേരി കാതോലിക്കേറ്റ് സിംഹാസനപ്പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ വിൽസൺ ചങ്ങനാശേരി തട്ടാരപ്പള്ളി കുടുംബാംഗമാണ്. മക്കൾ: വിന്നി വിൽസൺ (സൗദി), വിൻസു വിൽസൻ (അബുദബി). മരുമക്കൾ: റിയാമാത്യു (സൗദി), റെമി തോമസ് (അബുദബി).