14-sob-raju-varghese
രാജു വർഗീസ്

പന്തളം: കുരമ്പാല പ്ലാംകൂട്ടത്തിൽ രാജു വർഗീസ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: പൂഴിക്കാട് മംഗലത്ത് പടിഞ്ഞാറെ പുരയിൽ കുഞ്ഞുമോൾ. മക്കൾ: ജിൻസി രാജു, ജിതിൻ രാജു.