സി.പി.ഐ ആലപ്പുഴ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ സംസാരിക്കുന്നു