14-sob-rahelamma-david
റാഹേലമ്മ ഡേവിഡ്

വാര്യാപുരം: വെളിയത്തുനാഗവര തടത്തിൽ റാഹേലമ്മ ഡേവിഡ് (റോസമ്മ - 69) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഇലന്തൂർ ശാലേം മാർത്തോമ പള്ളിയിൽ.