അടൂർ : നഗരഭയിൽ നടപ്പാക്കുന്ന പ്ളാസ്റ്റിക് ഖരദ്രവ്യ ഇ - മാലിന്യ പരിപാലന ബൈലോയുടെ കരട് പൊതുജനങ്ങളുടെ അറിവിലേക്കായി നഗരസഭ കാര്യാലയം, റവന്യൂ ഡിവിഷണൽ ഒാഫീസ്, വില്ലേജ് ഒാഫീസ്, താലൂക്ക് ഒാഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആക്ഷപങ്ങളും അഭിപ്രായങ്ങളും ജനുവരി 4 ന് വൈകിട്ട് 4 വരെ നഗരസഭ ഒാഫീസിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.