kuttan
സി.ജി കുട്ടൻ പിള്ള

തിരുവൻവണ്ടൂർ: വനവാതുക്കര ചെറിയാൽത്തറ വീട്ടിൽ സി.ജി കുട്ടൻപിള്ള (വിമുക്ത ഭടൻ 78) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11-ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ബിജു കെ പിള്ള, വിനോദ് കെ പിള്ള, മരുമക്കൾ: പ്രിയ ബിജു, ശ്രീജ വിനോദ്. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.