14-sob-rosamma-thomas
റോസമ്മ തോമസ്

കോട്ടാങ്ങൽ :പനംതോട്ടത്തിൽ ആലഞ്ചേരി പരേതനായ പി. വി. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (95) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ശേഷം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ചേനപ്പാടി മുട്ടത്ത് കുടുംബാംഗമാണ്. മക്കൾ: എൽസമ്മ ജോസഫ്, ബാബു തോമസ്, പരേതനായ ബേബി തോമസ്. മരുമക്കൾ : എടത്വാ മാലിയിൽ എം. കെ. ജോസഫ്, പാലപ്ര അതിരകുളങ്ങര റോസ് ബേബി, ഇരട്ടയാർ ചെമ്പകമംഗലം മോൻസി ബാബു.