14-sob-bhanumathiamma
ഭാനുമതിയമ്മ

കോന്നി: പയ്യനാമൺ റിട്ട. കൃഷിവകുപ്പു ഉദ്യോഗസ്ഥൻ ശ്രീധരൻപിള്ളയുടെ ഭാര്യ ഭാനുമതിയമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് വീട്ടുവളപ്പിൽ. കല്ലറേത്ത് കുടുംബാംഗമാണ്. മക്കൾ: ശ്രീഗീത, ശ്രീലത, ശ്രീരാജ്. മരുമക്കൾ: രവികുമാർ, സതീഷ്‌കുമാർ, സൗമ്യ.