മാലക്കര: രഞ്ജു ഭവനിൽ രമാ രാഘവൻ (57) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രഞ്ജു കെ. രാജ്, രമ്യാ രാജി, ആർ. അശ്വതി . മരുമക്കൾ: നീതു, രാജേഷ്, ജയപ്രകാശ്. സഞ്ചയനം: 15 ന് രാവിലെ 8 മണിക്ക്.