14-sob-anandan-vk
ആനന്ദൻ വി. കെ.

ചെന്നീർക്കര: വാഴയിൽ ആനന്ദൻ വി. കെ. (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: വി. എ. ഉല്ലാസ്, വി. എ. സിജു, ധന്യ ആനന്ദ്. മരുമക്കൾ: ബി. ബീന, ഷീജ, ജ്യോതി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.