14-sob-aniyan-varghese
അനിയൻ വർഗീസ്

പുല്ലാട്: വള്ളിക്കാല വല്യുഴത്തിൽ പരേതനായ വി.വി വർഗീസിന്റെയും വത്സമ്മ വർഗീസിന്റെയും മകൻ അനിയൻ വർഗീസ് (40) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുല്ലാട് വള്ളിക്കാല മലങ്കര കത്തോലിക്ക പള്ളിയിൽ സഹോദരങ്ങൾ ബാബു വർഗീസ്, സന്തോഷ് വർഗീസ്.