ചെങ്ങന്നൂർ: നവകേരള സദസിന്റെ പ്രചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭ സംഘാടക സമിതിയുടെ നേതൃത്വത്തിൽ എം.സി റോഡിൽ വെള്ളാവൂർ ജംഗ്ഷൻ മുതൽ എൻജിനീയറിംഗ് കോളേജ് ജംഗ്ഷൻ വരെ കൂട്ടയോട്ടം നടത്തി. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ശശികുമാർ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ സംഘാടക സമിതി അദ്ധ്യക്ഷവി.എസ് സവിത അദ്ധ്യക്ഷയായി.