omanakuttan-nair
ഓമനകുട്ടൻ നായർ

ചെങ്ങന്നൂർ: ഉമയാറ്റുകര വടക്കനാത്ത് വീട്ടിൽ റിട്ട.റെയിൽവെ ഉദ്യോഗസ്ഥൻ ഓമനക്കുട്ടൻ നായർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: രമ.കെ നായർ. മക്കൾ: റാണിമോൾ കെ നായർ, രാജീവ് കെ .നായർ. മരുമക്കൾ: അഖിൽ, ശാലു കിരൺ