കടമാൻകുളം: മാപ്പിള വീട്ടിൽ പരേതനായ ഏബ്രഹാം യോഹന്നാന്റെ ഭാര്യ അന്നമ്മ യോഹന്നാൻ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കടമാൻകുളം സെന്റ് ജോർജ് ഓർഡോക്‌സ് പള്ളിയിൽ. പുളിക്കീഴ് ആലുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: കെ.യു.ഏബ്രഹാം, സൂസമ്മ വടക്കേടത്ത്, ഡെയ്‌സി ചിറവക്കാട്ട്, കുഞ്ഞുമോൾ വഞ്ചികപള്ളിൽ. മരുമക്കൾ: പൊന്നമ്മ ഏബ്രഹാം വീയപുരം, കുഞ്ഞുമോൻ ചിറവക്കാട്ട്, റോയി വഞ്ചികപള്ളിൽ, പരേതനായ ബേബിക്കുട്ടി വടക്കേടത്ത്.