ചിറ്റാർ: കാരികയം ലാൽ ഭവനത്തിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ വി. എൻ. വേലായുധന്റെ ഭാര്യ എം. ഡി . തങ്കമ്മ (78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: കൊച്ചുകുഞ്ഞ്, രാജൻ, ലീല, ഡോ. കർണ്ണൻ (ഹോമിയോ മെഡിക്കൽ ഓഫീസർ, പെരുനാട്), പ്രേംജിത്ത് ലാൽ (ലൈബ്രേറിയൻ ചിറ്റാർ ഗ്രാമ പഞ്ചായത്ത്), ശ്രീകല (സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് കാസർഗോഡ്), വിനയലാൽ (റിയാദ്). മരുമക്കൾ: ചെല്ലമ്മ, രമ, രാഘവൻ ഇൻഡോർ, കവിത (ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്), ലത റ്റി (സ്റ്റാഫ് നേഴ്‌സ്, തിരുവല്ല താലൂക്ക് ആശുപത്രി), ദശരഥൻ, ശ്രീദേവി.