പുനലൂർ: ചിറ്റാർ മണക്കയം മുരുപ്പേൽ വീട്ടിൽ തോമസ് ഡാനിയേൽ (91, ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പുനലൂർ ടൗൺ അസംബ്ളീസ് ഒഫ് ഗോഡ് ചർച്ചിന്റെ കൊട്ടാരക്കരയിലെ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ ഡാനിയേൽ. മക്കൾ: ഡോ. എം.ഡി.തോമസ് കുട്ടി (ടൗൺ എ.ജി ചർച്ച്, പുനലൂർ), സിസിലി മാത്യു, ജയ്നമ്മ ബാബു. മരുമക്കൾ: ആനി വത്സൻ തോമസ്, മോൻസി (ചിറ്റാർ), ഡോ.ബാബു (ആങ്ങമൂഴി).