 
പത്തനംതിട്ട :ശബരിമലയിൽ അയ്യപ്പഭക്തരെ പീഡിപ്പിക്കുന്ന പിണറായി സർക്കാരിനെതിരെ എൻ.ഡി.എ ജില്ലാ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ബി.ഡി.ജെ .എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ .പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി .എ .സൂരജ് അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വി .എൻ. ഉണ്ണി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ബിനുമോൻ, പ്രദീപ് അയിരൂർ, മേഖലാ സെക്രട്ടറി പി ആർ ഷാജി, മൈനോരിറ്റി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ, കെ .കെ. ശശി, നോബൽ കുമാർ, അനൂപ് റാന്നി, ഗോപാലകൃഷ്ണ കർത്താ, അഡ്വ .ഷൈൻ. ജി. കുറുപ്പ്, ബിന്ദു പ്രകാശ്,ശ്യാം തട്ടയിൽ, നിതിൻ ശിവ, എം എസ് മുരളി, ചന്ദ്രലേഖ. എസ്, ബിനോയ് മാത്യു, അഡ്വ. സുജ, സൂരജ് ഇലന്തൂർ, ദീപ ജി നായർ ഗിരീഷ് കുമാർ ജി, അനിൽ നെടുമ്പിള്ളിൽ, മുരുകേഷ് കെ ബി, വിനോദ് കെ ആർ, സിനു എസ് പണിക്കർ, സന്തോഷ് വടശേരിക്കര, രഞ്ജിത് മാളിയേക്കൽ, ജയകൃഷ്ണൻ മൈലപ്ര, സുമ രവി, സുരേഷ് പുളിവേലിൽ, പി .എസ് .പ്രകാശ്, സതീഷ് കുമ്പഴ, അരുൺ താന്നിക്കൽ, അഡ്വ .ജി. നന്ദകുമാർ, ബൈജു കോട്ട, രാജേഷ് കോളത്ര, പ്രകാശ് വടക്കേമുറി,ജയൻ കെ ആർ,അനിൽ അമ്പാടി, അനിൽകുമാർ പി. ടി, ശ്രീവിദ്യ സുഭാഷ്, അഖിൽ കൊടുമൺ, വി. എസ് .അനിൽ, സുനിൽ ചാങ്ങയിൽ, അശ്വിൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.