ചെങ്ങന്നൂർ: പേരിശേരി പനച്ചുമൂട്ടിൽ രഘുനാഥൻ നായർ (69) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കൾ: സുരേഷ്, ബിജു, അശോക്.