വെൺമണി : റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ നാമ്പോഴിൽ ഓമനക്കുട്ടൻ പിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ : അനീഷ് കെ നായർ, അർച്ചന കെ നായർ. മരുമക്കൾ : വീണാ, രാജേഷ്. സഞ്ചയനം : 21ന് രാവിലെ 9ന്.