അടൂർ: വെള്ളകുളങ്ങര ഇലവക്കാട്ട് പരേതനായ സി. പി. ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (91) നിര്യാതയായി. സംസ്‌കാരം പിന്നീട്. കരുനാഗപ്പള്ളി കോഴിക്കോട് പനങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, ബോബൻ, ഷാജി, ഷൈനി, ജിജി, ജോളി, ബീന, പരേതരായ കുമാരി, രാജു. മരുമക്കൾ: ലീലാമ്മ, മോനച്ചൻ, ഷേർളിമാത്യു, ഷേർളിഷാജി, ബീന, ജോസ്, അനിൽ, പരേതരായ രാജൻ, കുര്യച്ചൻ.