മെഴുവേലി : പുല്ലേലിൽ വീട്ടിൽ പി. കെ. ബാബു (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ : ബിനു, വിനീത. മരുമക്കൾ : ജയകുമാർ, അജി.