പന്തളം : തോന്നല്ലൂർ പേരങ്ങാട്ട് പി. കെ. ഗോപാലകൃഷ്ണൻ (കൃഷ്ണപിള്ള 76) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ ജയശ്രീ. മക്കൾ: കിരൺ ജി.(ദുബായ്), പരേതനായ കിഷോർ.