പന്തളം : മുടിയൂർക്കോണം പള്ളിലേത്ത് ഗായത്രിയിൽ മനു ഗോപാൽ (46) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ് : ഓമന. ഭാര്യ : സ്മിത, മക്കൾ: ഗായത്രി, ഗൗതം കൃഷ്ണ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ.