അങ്ങാടിക്കൽ വടക്ക് : മേക്കാട്ട് പുത്തൻ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: തുളസീധരൻ പിള്ള, സുധാകരൻപിള്ള, പുഷ്പ കുമാരി, പരേതനായ വിശ്വനാഥപിള്ള. മരുമക്കൾ: ജലജ കുമാരി, രജനിക്കുഞ്ഞമ്മ (റിട്ട: അസിസ്റ്റന്റ് മാനേജർ, ബി. എസ്. എൻ. എൽ. തിരുവല്ല), സൂര്യ കലാദേവി. (കൊടുമൺ പഞ്ചായത്തംഗം), മധുസൂധനൻ പിള്ള. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.