navakerala-alappuzha

നവ നടത്തം... ആലപ്പുഴയിൽ നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എം.ബി.രാജേഷ്, കെ.രാജൻ, പി.രാജീവ് എന്നിവർ ബീച്ചിൽ പ്രഭാതനടത്തത്തിൽ