തുമ്പമൺ: മുട്ടം വടക്കേടത്ത് ശാലോം വി. എം. തോമസിന്റെ മകൻ ബിജി തോമസ് (52) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കോഴിക്കോട് ചെറുകാട്ടുശേരിൽ ആനി ബിജി. മക്കൾ: ജസ്റ്റിൻ, ക്രിസ്റ്റിൻ.