തിരുവല്ല: കുറ്റൂർ അനിച്ചകോട്ട് പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ എ.ജി.ശാരദാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പലത, ശ്രീലത.
മരുമക്കൾ: പ്രതാപൻ, ആർ.ബാബു (റിട്ട. സ്റ്റേഷൻ ഓഫീസർ, ഫയർഫോഴ്സ് തിരുവല്ല).
സഞ്ചയനം 24ന് രാവിലെ പത്തിന്.