kuttanad-navakerala

കുട്ടനാട് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എം.എൽ.എ തോമസ്.കെ.തോമസ് ഉപഹാരമായി നെൽക്കതിർ നൽകിയപ്പോൾ. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.രാജൻ, സജി ചെറിയാൻ,ആന്റണി രാജു, പി.പ്രസാദ് തുടങ്ങിയവർ സമീപം